ചേർത്തല:വയലാറിലെ മുതിർന്ന കോൺഗ്രസ് നേതാവും വയലാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന 15-ാം വാർഡിൽ കൈതവേലിൽ വി.കെ.സുകുമാരൻ(86) നിര്യാതനായി.വയലാർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്, കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്‌ക്കൂൾ പി.ടി.എ. പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:പരേതയായ കോമളം.മക്കൾ:ശ്രീജ,ശ്രീല.മരുമക്കൾ: ജയദേവൻ(റെയിൽവേ),പ്രസന്നൻ(പഞ്ചായത്ത്).