kunjumol
കുഞ്ഞുമോൾ ജോസ്

പൂങ്കാവ്: കോലോത്തുംപറമ്പ് ജോസിന്റെ ഭാര്യ കുഞ്ഞുമോൾ ജോസ് (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പൂങ്കാവ് ഔവ്വർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോബി(അബുദാബി), മനോജ്. മരുമക്കൾ: ലിസി ജോബി(അബുദാബി), അനു മനോജ്.