
ചേർത്തല: വാരനാട് കൊക്കോതമംഗലം കൊച്ചുകരിയിൽ പരേതനായ ഷണ്മുഖന്റെ ഭാര്യ ഗിരിജമ്മ (75) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ ശാന്തകുമാരി (പാക്കിൽ ), പരേതനായ രുദ്രദേവ പണിക്കർ (വല്ലഭശ്ശേരി പന്നിമറ്റം, പള്ളം ), ചന്ദ്രമോഹനപണിക്കർ (വല്ലഭശ്ശേരി, ചിങ്ങവനം ), രാധാകൃഷ്ണൻ (വല്ലഭശ്ശേരി, തിരുവനന്തപുരം ), രമാദേവി (വല്ലഭശ്ശേരി, ആലീതുരുത്തി, തിരുവല്ല ). സംസ്‌കാരം നടത്തി.