fgg
കൗസല്യ

ഹരിപ്പാട്. മഹാദേവികാട് മാമൂട്ടിൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കൗസല്യ (90) നിര്യാതയായി. മക്കൾ: സുചേത, സുനന്ദ, സന്ദീപ്, സാനന്ദ്. മരുമക്കൾ : വിശ്വംഭരൻ, തുളസീധരൻ, ലിജി, രമ്യ. സഞ്ചയനം 5ന് രാവിലെ 8ന്.