ആലപ്പുഴ : ഹൗസിംഗ് കോളനി വാർഡ് പുളിംപറമ്പിൽ രവീന്ദ്രന്റെ ഭാര്യ ലൈലാമണി (66) നിര്യാതയായി. മക്കൾ: രേഖ, രശ്മി. മരുമക്കൾ: രാജേഷ്, ശാന്തീപ്. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.