ambala

അമ്പലപ്പുഴ: പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമര സേനാനി പറവൂർ അത്തം വീട്ടിൽ എം.എ.കുമാരന്റെ ഭാര്യ തങ്കമ്മ കുമാരൻ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം.കെ.അനിൽ ,എം. എ. ഷാജി,ഷേർളി, ഷേളി . മരുമക്കൾ: ഷാബു :രാജൻ, ബിന്ദു, ശാലിനി.