bxn

ഹരിപ്പാട്: വെട്ടുവേനി തൈക്കുടം ലക്ഷംവീട്ടിൽ വേലായുധൻ (88) നിര്യാതനായി. മക്കൾ: കൃഷ്ണൻ, പരേതനായ പുരുഷൻ, ലക്ഷ്മണൻ, മോഹനൻ, ചന്ദ്രൻ, ഓമനക്കുട്ടൻ, സുഭാഷിണി (നഗരസഭ കൗൺസിലർ). മരുമക്കൾ: ചെല്ലമ്മ, രാധ, കുശല, ബിന്ദു, പ്രേമ, ശിവൻകുട്ടി. സഞ്ചയനം 6ന് രാവിലെ 9ന്.