
തുറവൂർ: കോടംതുരുത്ത് തട്ടുങ്കൽ ടി.ഒ.ജോസഫ് (അപ്പച്ചൻ, 74) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വളമംഗലം തിരുഹൃദയപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ടി.ജെ. ജോസഫ് , സിസ്റ്റർ ലിജി മരിയ (ഡൽഹി), ടി.ജെ. ജോർജ് (സെന്റ് ജോൺസ് സ്കൂൾ, ആഗ്ര), ലിറ്റി, പരേതനായ കുര്യാക്കോസ്. മരുമക്കൾ: ബിൻസി ,റാണി, ജേക്കബ്ബ് .