photo

ആലപ്പുഴ: മഹാദേവികാട് ഇടപ്പുരയിൽ ഗോപാലൻ (93) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11ന് പള്ളിപ്പാട്ട് മണിമല മുക്കിന് കിഴക്കുവശം വീട്ടിൽ. ഭാര്യ :പൊന്നമ്മ. മക്കൾ: സുരേഷ്, സുഭാഷ്, പ്രസാദ്, സന്തോഷ്, പ്രസന്നൻ. മരുമക്കൾ: ബീന, സിന്ധു , പ്രീത, ജയലേഖ, അശ്വതി .