അരൂർ: അരൂർ ലക്ഷ്മികൃപ വീട്ടിൽ എ.ആർ.ജയചന്ദ്രന്റെയും സി.എസ്.വിജിമോളിന്റെയും മകൾ വിജയലക്ഷ്മിയും വൈറ്റില പൊന്നുരുന്നി പടവുതറ പി.എസ്.സാലന്റെയും മാധുരിയുടെയും മകൻ ശ്യാമും എറണാകുളം ശിവക്ഷേത്രത്തിൽ വിവാഹിതരായി.