അമ്പലപ്പുഴ: കോമന തൈപ്പറമ്പിൽ പരേതനായ ചക്രപാണിയുടെ മകൻ മോഹനൻ (50 ) നിര്യാതനായി. അമ്മ: ജാനമ്മ. ഭാര്യ: ഗീത. മക്കൾ: നന്ദ, മഹി.