ambala

അമ്പലപ്പുഴ: പുറക്കാട് ഒറ്റത്തെങ്ങിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ജാനമ്മ (89) നിര്യാതയായി. മക്കൾ : ചന്ദ്രിക, പവിത്രൻ. മരുമക്കൾ : മോഹനൻ, അജിത. സഞ്ചയനം 6ന് രാവിലെ 9.30ന്.