മണലാടി: റിട്ട. ജലഗാതഗത വകുപ്പ് ഉദ്യോഗസ്ഥൻ ചിറയിൽ സെബാസ്റ്റ്യൻ ചാക്കോ നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: നിഷ ആൻസി (ടീച്ചർ), നീതു മെറിൻ (ആസ്‌ട്രേലിയ), മരുമക്കൾ: പ്രകാശ് ജേക്കബ്, ചാൾസ് ആന്റണി.