meenakshiyamma

മാന്നാർ: കുരട്ടിക്കാട് മംഗലത്തേത്ത് മീനാക്ഷി മന്ദിരത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മീനാക്ഷിഅമ്മ (93) നിര്യാതയായി. മാന്നാർ നായർ സമാജം സ്കൂൾ മുൻ ജീവനക്കാരിയാണ്. മക്കൾ: വനജാക്ഷിയമ്മ, പരേതനായ ജി.കുമാർ, വത്സല, വസന്ത, ശ്യാമള. മരുമക്കൾ: കൃഷ്ണപിള്ള, ഉമാദേവി, മോഹനൻ എ.എം, മോഹനൻ പിള്ള, പരേതനായ വിജയൻ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.