
കറ്റാനം : ജി.ആർ.ആർ.നിവാസിൽ (പ്ലാന്തറ പുത്തൻവീട്) പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ രമണി കുഞ്ഞുപിള്ള(66) നിര്യാതയായി. മക്കൾ: ഗിരീഷ് കുമാർ, രജനിമോൾ(കേരള ബാങ്ക്), രജീഷ് കുമാർ(അബുദാബി). മരുമക്കൾ: മിനി (ജെ.പി.എച്ച്.എൻ. പാലമേൽ), സന്തോഷ് കുമാർ(സഹകരണ വകുപ്പ്), ആതിര(വെറ്ററിനറി സർജൻ പാലക്കാട്). സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.