ആലപ്പുഴ: ടൗൺ സെക്ഷനിലെ കബീർ പ്ലാസ, ജെ.പി. ടവർ, രവീസ് ഹൈറ്റ്‌സ്, മഹേശ്വരി ഹൗസ്, മഹേശ്വരി ടെക്സ്റ്റയിൽസ്, ആലുക്കാസ് എന്നീ ട്രാൻസ്ഫാർമറുകളുടെ പരിധിയിൽ ഇന്ന് രാത്രി 9.30 മുതൽ നാളെ രാവിലെ 6 വരെ വൈദ്യുതി മുടങ്ങും.

നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പാലക്കുളം , ജയകൃഷ്ണൻ റോഡ് എന്നീ ട്രാൻസഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുങ്ങും.