nadarajan

ആലപ്പുഴ: കളപ്പുര പുളിക്കൽ വീട്ടിൽ എസ്.നടരാജൻ (പൊടിയപ്പ-83,റിട്ട.വില്ലേജ് ഓഫിസർ) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ : ദിവ്യ സജീവ് , നവ്യ സജി (നഴ്സിംഗ് ഓഫീസർ ജില്ല ആശുപത്രി ). മരുമക്കൾ:പി.ടി. സജീവ് (എസ്.എൻ.ട്രസ്റ്റ് മെമ്പർ ) ,സജി.പി.ദാസ് ( ബി.ജെ.പി ആലപ്പുഴ മണ്ഡലം പ്രസിഡന്റ്).സഞ്ചയനം 7 ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.