ph

വള്ളികുന്നം: കാർട്ടൂണിസ്റ്റും റിട്ട. ട്രഷറി ഓഫീസറുമായ വള്ളികുന്നം ചെറുന്നിക്കൽ എസ്.മോഹനചന്ദ്രൻ (71,ഹാസ്യ കൈരളി മോഹൻ) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവി​ലെ 11ന്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സ്മിത (വിവേകാനന്ദ ഗേൾസ് എച്ച്.എസ്.എസ്, കടമ്പനാട് ), സൗമ്യ (വില്ലേജ് ഓഫീസ്, മൈലം), സൂര്യ. മരുമക്കൾ: അനിൽ മംഗലത്ത് (എഡിറ്റോറിയൽ കോ-ഓർഡിനേറ്റർ,ആരോഗ്യം), വി.സന്ദീപ് (മാതൃഭൂമി, കൊല്ലം), ജി.അരുൺ (ഏഷ്യാനെറ്റ്, തിരുവനന്തപുരം). സഞ്ചയനം ചൊവ്വാഴ്ച്ച രാവി​ലെ എട്ടിന്.