ph

കറ്റാനം: കൊപ്രാപ്പുര കോഴിശ്ശേരിൽ ആമ്പാടിയിൽ രാധാകൃഷ്ണപിള്ളയുടെ (റിട്ട. പൊതുമരാമത്ത് എൻജി​നീയർ) ഭാര്യ സരസ്വതിയമ്മ (88,റിട്ട. ഡെപ്യൂട്ടി കളക്ടർ ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ എട്ടിന്. മകൾ: ജ്യോതി. മരുമകൻ: ഡോ. മോഹനൻ പിള്ള.