കാട്ടിൽ മാർക്കറ്റ്: പൊത്തപ്പള്ളി വടക്ക് ചാങ്ങയിൽ തെക്കതിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ഗൗരിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: കുസുമകുമാരി, രമാദേവി, ഗോപകുമാർ. മരുമക്കൾ: രവീന്ദ്രൻപിള്ള, രമേശ് ബാബു, രേഖ.