chacko

എടത്വ: പാണ്ടങ്കരി പനക്കൽത്തറ ചാക്കോ വർഗീസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ത്യേസ്യാമ്മ വർഗീസ്. മക്കൾ: പരേതയായ ഓമന, കുഞ്ഞുമോൻ, രാജൻ, രത്നമ്മ, ദേവസ്യാച്ചൻ, ഉമ്മച്ചൻ, സാബു. മരുമക്കഏ: പരേതനായ പൊടിയൻ​, ലിൻ​സി, റോസമ്മ, സാബു, കവിത, ഷീജ, സുജാത.