പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് പതിനൊന്നാം വാർഡ് കുറവംവെളിയിൽ ദിവാകരൻ (84) നിര്യാതനായി. ഭാര്യ: ഭൈമി. മക്കൾ : സുലഭ, സുഭാഷ്, സോമൻ, സുമ, സോണി.