കലവൂർ: മാരാരിക്കുളം തെക്ക് ലെപ്രസി ജംഗ്ഷനിൽ ശ്രീവിലാസത്തിൽ ശ്രീകണ്ഠക്കുറുപ്പ് (അംബി, 68) നിര്യാതനായി. ഭാര്യ : ഗിരിജാദേവി. മക്കൾ: രഞ്ജിത്ത് എസ്, രാഗേഷ് എസ്. മരുമകൾ: രശ്മി രഞ്ജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 11.50ന്.