ആലപ്പുഴ: തെക്കനാര്യാട് കൈതവനശ്ശേരി ശശീന്ദ്രപ്പണിക്കർ(72) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: പ്രമോദ്, പ്രദീജ, പ്രവീൺ. മരുമക്കൾ: മീനു(അമ്പിളി), ജ്യോതിഷ്, വീണ. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.