വള്ളികുന്നം: തെക്കേമുറി ഐക്കര മീനത്ത് സുരേന്ദ്രൻ (95) നിര്യാതനായി.ഭാര്യ: സരോജിനി. മക്കൾ: ശാന്ത, ഉഷ, അശോകൻ, ശശി, സജി, പരേതരായ വിജയൻ ,അജയൻ. മരുമക്കൾ: ദീപ, പ്രകാശ്, രേഖ, രേഷ്മ, പരേതനായ കരുണാകരൻ.സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ എട്ടിന്.