അരൂർ: അരൂർ കോയിപ്പറമ്പ് ഭാസ്ക്കരന്റെ ഭാര്യ കമലാക്ഷി (കമലമ്മ,88) നിര്യാതയായി. മക്കൾ: സുധീർ, കുസുമം, സന്ധ്യാ ലക്ഷ്മി, ഗാനപ്രിയ, ദേവപ്രിയ, വിജി, പരേതരായ തങ്കലക്ഷ്മി, സേതുലക്ഷ്മി. മരുമക്കൾ: മനോഹരൻ, ശാന്ത, ലാലൻ, കമലാസനൻ, അജിത്ത്, രഞ്ജിത്ത്, രമേഷ്.