
കായംകുളം: പുതുപ്പള്ളി മണ്ണൂത്തറയിൽ പരേതനായ കുട്ടപ്പ പണിക്കരുടെ ഭാര്യ ഡെയ്സി ഭായി (92) നിര്യാതയായി. മക്കൾ: കെ. ബിജി (റിട്ട. സീനിയർ സൂപ്രണ്ട്, സി.ജെ.എം കോടതി, ആലപ്പുഴ), കെ. ബിനി (കാനഡ), മരുമക്കൾ: പി.ജി. രമേശ് ബാബു (എൻ.സി.സി റിട്ട. ഉദ്യോഗസ്ഥൻ), ശ്യാം (കാനഡ).