
ചമ്പക്കുളം: കുടമുപ്പത്തിൽചിറ വർഗീസ് ജോസഫ് (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചമ്പക്കുളം സെന്റ് മേരിസ് ബസിലിക്കയിൽ.ഭാര്യ : പരേതയായ അന്നമ്മ. മക്കൾ: മിനി, ബിജു, സുനി, പരേതനായ ബിനോച്ചൻ. മരുമക്കൾ : ജയപ്രകാശ് (കേരള ബാങ്ക് ), അനീഷ, ജിജോ (കേരള ബാങ്ക് ), ബാബു.