
മാന്നാർ: പരുമല ഉഴത്തിൽ കണ്ണത്തിൽ കിഴക്കേതിൽ കൊച്ചുകുഞ്ഞ് ജോർജ് ( ജോർജ് ,97) നിര്യാതനായി. സംസ്ക്കാരം ഇന്ന് രണ്ടിന് പരുമല സെമിനാരി പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ : എൽസി, സൂസി, രാജു,, ലിസി, ഷാജി (യവനിക ട്രാവൽസ്).മരുമക്കൾ: അനിയൻകുഞ്ഞ്, തങ്കച്ചൻ ,കുഞ്ഞുമോൻ, റോഷ്നി, സുജ.