
പറയകാട്: കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം കൊട്ടപ്പളളി നികർത്ത് പുരുഷോത്തമൻ (83) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ഷീല,ഷിജി (ഡ്രൈവർ,കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ),ഷീനാമോൾ. മരുമക്കൾ:അനിക്കുട്ടൻ,രശ്മി (ഇന്നോവേറ്റീവ് ഫുഡ് ലിമിറ്റഡ്,എഴുപുന്ന), പൊന്നപ്പൻ.