
അരൂർ: അരൂർ സോപാനത്തിൽ ആർ.സോമൻ നായർ (83) നിര്യാതനായി. ചേർത്തല ഗവ.പോളിടെക്നിക്ക് പ്രിൻസിപ്പൽ, കളമശ്ശേരി പോളിടെക്നിക്ക് എച്ച്. ഒ.ഡി, ജി.സി.ഡി.എ. ടൗൺ പ്ലാനിംഗ് എൻജിനീയർ, വേൾഡ് ബാങ്ക് പ്രോജക്ട് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലത എസ്.നായർ. മക്കൾ: അജിത്ത് എസ്.നായർ (എസ്.ബി.ഐ, അമ്പലമുകൾ), അനിൽ എസ്. നായർ (ജെ.കെ. ടയേഴ്സ് ,ചെന്നൈ), അനിത.