obit

ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാർഡിൽ സരസ്വതി നിവാസിൽ പരേതനായ ദിവാകരൻനായരുടെ ഭാര്യ സരസ്വതിയമ്മ (92)നിര്യാതയായി. മക്കൾ:ലളിതകുമാരി,അപ്പുക്കുട്ടൻ നായർ (കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡന്റ്), ഹരിദാസൻ നായർ,പി.ഡി.രഘു.മരുമക്കൾ:രാജശേഖരൻ നായർ (റിട്ട.സർവേ സൂപ്രണ്ട് ),ആർ.രാജമ്മ (പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), രാധാമണി, അനിത. സഞ്ചയനം 10ന് രാവിലെ 10.30ന്‌.