ചേർത്തല:മുഹമ്മ അകത്തൂട്ട് പറമ്പ് വീട്ടിൽ പറയംഭാഗത്ത് മറ്റത്തിൽകാവ് കുടുംബാംഗം പരേതനായ വിശ്വനാഥന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന്.മക്കൾ:ആനന്ദവല്ലി, ഉഷാകുമാരി. മരുമക്കൾ:പീതാംബരൻ,സുശീലൻ.