a
ശശികുമാർ

മാവേലിക്കര: തഴക്കര ചെമ്പോലിൽ പരേതനായ റിട്ട.പൊലീസ് കോൺസ്റ്റബിൾ വേലപ്പൻ പിള്ളയുടേയും സരസമ്മയുടേയും മകൻ ശശികുമാർ (51) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ശ്രീപാർവ്വതി, അമൃത. സഞ്ചയനം 13ന് രാവിലെ.