തുറവൂർ:തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് തണ്ടാംപറമ്പ് വീട്ടിൽ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: സന്തോഷ്, രാജേഷ്, രജീഷ്. മരുമക്കൾ: സുനി,ഷൈനി,സൂസ്മി.