പഴവീട് ഭഗവതി ക്ഷേത്രം : ഗണപതിഹോമം രാവിലെ 4ന്, നാരായണീയ പാരായണം ഉച്ചയ്ക്ക് , അധിവാസ ഹോമം, കലശാധിവാസം അങ്കുരപൂജ വൈകിട്ട്