ചേർത്തല:കൊവിഡ് നിയന്ത്റണങ്ങൾ തുടരുന്നതിനാലും ലോക് ഡൗണിനു സമാനമായ ഞായർ നിയന്ത്റണങ്ങൾ ഉള്ളതിനാലും ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിൽ (പുത്തനമ്പലം) 6 ന് ഷഷ്ഠി ദിവസം കാവടി പ്രദക്ഷിണം,അന്നദാനം തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.പതിവ് ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു..