അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ഖാദരിയാ, തീരദേശ എൽ.പി.എസ്, കളപ്പുര വെസ്റ്റ്, ഐലണ്ട്, ആർ.എഫ്, കെ.എസ്.എ, ആർ.എ.റൈ, വളഞ്ഞവഴി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും