obit

ചേർത്തല: മുനിസിപ്പൽ 34-ാം വാർഡിൽ കുറ്റിക്കാട്ട് വീട്ടിൽ കെ.എസ്.വിജയകുമാർ (67) നിര്യാതനായി. ദീർഘകാലം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറിയും കേരളകൗമുദിയുടെ ചേർത്തലയിലെ ആദ്യകാല പ്രതിനിധിയും ഏജന്റുമായിരുന്ന കെ.കെ. ശങ്കരന്റെ ഇളയ പുത്രനാണ്. സംസ്കാരം നടത്തി. ഭാര്യ:വ്യോമ വിജയകുമാർ. മകൾ: യമുന വിജയ്. മരുമകൻ:മൃത്യുഞ്ജയ് ഗോപാലകൃഷ്ണൻ. സഹോദരങ്ങൾ:കെ.എസ്.ബാബുരാജ്,ഡി.സരോജം, കെ.എസ്.ചന്ദ്രബോസ്,കെ.എസ്. പ്രസന്ന,ഗീതാ ഷാജി. സഞ്ചയനം 7ന് രാവിലെ 9ന്.