തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകർക്കുള്ള സബ്സിഡി കാലിത്തീറ്റയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ നിർവഹിക്കുന്നു