
ചെങ്ങന്നൂർ: ചെറിയനാട് നാക്കോലയ്ക്കൽ പുളിമൂട്ടിൽ പരേതനായ ഡോ. ജി വർഗീസിന്റെ ഭാര്യ വെണ്മണി മാർത്തോമ്മാ ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക ചിന്നമ്മ വർഗീസ് (87) നിര്യാതയായി. സംസ്കാരം 5ന് ഉച്ചയ്ക്ക് 1ന് ചെറിയനാട് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ചണ്ണപ്പേട്ട പച്ചയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഷീല റോയി കൊല്ലം, ഡോ. ഷെറി വർഗീസ് (ടി.എം.എം ഹോസ്പിറ്റൽ. തിരുവല്ല), റെജി വർഗീസ് (ന്യൂ മോഡേൺ ഡയഗ് നോസ്റ്റിക് സെന്റർ. ചെങ്ങന്നൂർ). മരുമക്കൾ: റോയ് പി.മാത്യു , ഡോ.മിനി അലക്സ്, ഡോ.ഷേർളി റെജി