വേരുവള്ളിഭാഗം: പോക്കാട്ടുതെക്കതിൽ ചെല്ലമ്മ(85) നിര്യാതയായി. മക്കൾ: രാജൻ,രാധാമണി,സുഗതമ്മ. മരുമക്കൾ: വിജയമ്മ, ഭദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.