gopi

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം കോതേച്ചിത്തറ ഗോപി (64) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അനിഷ,അർജുൻ. മരുമകൻ: വിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.30ന്.