
ആലപ്പുഴ : സ്വാതന്ത്ര്യ സമരസേനാനി പഴവീട് സിദ്ധാർത്ഥയിൽ (പി.ആർ.എ 47) എൻ. തങ്കമ്മ തൈപ്പറമ്പിൽ (104) നിര്യാതയായി. ഭർത്താവ്: പരേതനായ തായങ്കരി മാടവന രാഘവക്കുറുപ്പ്. മക്കൾ : സരസമ്മ, ലീലമ്മ. മരുമക്കൾ: പരേതരായ ഗോപാലകൃഷ്ണ പണിക്കർ,അരവിന്ദാക്ഷൻ നായർ. സഞ്ചയനം 5ന് രാവിലെ 9ന്.