ambala

അമ്പലപ്പുഴ: കരുമാടി പുളിപ്പറമ്പ് വീട്ടിൽ നിക്കോളാസ് കുര്യൻ (69,ജോയി ) നിര്യാതനായി. ഭാര്യ:ലൈസമ്മ നിക്കോളാസ്. മക്കൾ: ട്രീസാ നിക്കോളാസ്, ജീന നിക്കോളാസ്. മരുമകൻ: ലിജിൻ സജി.