ആലപ്പുഴ : കരളകം വാർഡ് തയ്യിൽ വീട്ടിൽ ശ്യാംകുമാർ (64) നിര്യാതനായി. ഭാര്യ : രമാദേവി.മകൻ : മനു ശ്യാം. മരുമകൾ : അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 9:30ന്.