
ആലപ്പുഴ: മച്ചുങ്കൽ പരേതനായ പി.സി.ചെറിയാന്റെ (മനോരമ ചെറിയാച്ചൻ) മകൻ എൻജിനീയർ ജേക്കബ് പി. ചെറിയാൻ (80, നാഷണൽ എൻജിനിയേഴ്സ്, എറണാകുളം) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3ന് ആലപ്പുഴ സെന്റ്.തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പാവന ജേക്കബ് മക്കൾ: ജേക്കബ് ചെറിയാൻ (എൻജിനീയർ, ഇസ്രായേൽ), ബിന്ദു മാത്യൂസ് (യു.എസ്.എ), ഡോ.സിന്ധു ക്രിസ്ത്യൻ (യു.കെ)