
ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 17-ാംവാർഡ് പരപ്പ് വെളിയിൽ പരേതനായ വൈപ്പൻ സൈനുലാബ്ദീന്റെ ഭാര്യ റുക്കിയാ ബീവി (95) നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ 9 ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കബർസ്ഥാനിൽ. മക്കൾ:മുഹമ്മദ് ഷെരീഫ്,ആമിന,മുഹമ്മദ് സാലിഹ്,മൈമൂനത്ത്. മരുമക്കൾ: റംലാ ബീവി,ബഷീർ, അനീഷ,അബ്ദുൽ ഖാദർ.