sndp

ചേർത്തല : എസ്.എൻ.ഡി പി.യോഗം വയലാർ തെക്ക് ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ പുതിയതായി നിർമ്മിച്ച തിടപ്പള്ളിയുടെ ഉദ്ഘാടനം പ്രസിഡന്റ് രമാസുശീലൻ നിർവഹിച്ചു. സെക്രട്ടറി സന്ധ്യ സൂരജ് ,ശാഖാ പ്രസിഡന്റ് ആർ.തിലകപ്പൻ,സെക്രട്ടറി എം.അശോകൻ, യൂണിയൻ കമ്മ​റ്റി അംഗം പി.വി. പുഷ്പാംഗദൻ,എൻ.ഷിബു,സാബു,ധനഞ്ജയ പണിക്കർ എന്നിവർ പങ്കെടുത്തു.