04-sob-sarasammal

പന്തളം : മുടിയൂർക്കോണം ശ്രീവിലാസം വീട്ടിൽ പരേതനായ ശിവരാമൻ ആശാരിയുടെ ഭാര്യ സരസമ്മാൾ എം. എൻ. (80) നിര്യാതയായി. മക്കൾ: ഷാലി കുമാർ എസ്. (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) ഷാജി എസ്., ബിന്ദു. എസ്. (ടീച്ചർ). മരുമക്കൾ: ബിന്ദു വി., പ്രിയ ആർ., ലാലു കെ. എ. (അരുണാചൽ പ്രദേശ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.